Image of Book വടക്കന്‍ വീരഗാഥകളുടെ ചരിത്രം
  • Thumbnail image of Book വടക്കന്‍ വീരഗാഥകളുടെ ചരിത്രം
  • back image of വടക്കന്‍ വീരഗാഥകളുടെ ചരിത്രം

വടക്കന്‍ വീരഗാഥകളുടെ ചരിത്രം

Publisher :Sign Books
ISBN : 9788194984702
Language :Malayalam
Edition : 2021
Page(s) : 154
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Vadakkan veeragathakalude charitham

ധീരരും വീരരുമായ ഒരുപാട് പേരുടെ കഥകളുറങ്ങുന്ന മണ്ണാണ് കടത്തനാട്. അവരെക്കുറിച്ചുള്ള പാട്ടുകളും കഥകളും ചൊല്ലുകളും കളികളുമെല്ലാം കടത്തനാടിനെ വ്യത്യസ്തമായി നിലനിറുത്തുന്നു. വടക്കൻ പാട്ടുകളുടെയും ഉറഞ്ഞാടുന്ന തെയ്യം തിറകളുടെയും തോറ്റംപാട്ടുകളുടെയും അങ്കവായ്ത്താരികളുടെയും നിറവിൽ നിന്നും ഉറവയെടുക്കുന്ന പുരാവൃത്തസഞ്ചയത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതാണ് വടക്കൻ വീരഗാഥകളുടെ ഈ ചരിത്രപഠനം.
Write a review on this book!.
Write Your Review about വടക്കന്‍ വീരഗാഥകളുടെ ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 386 times

Customers who bought this book also purchased