Image of the Book വടക്കന്‍ പാട്ടുകള്‍
  • Thumbnail image of the Book വടക്കന്‍ പാട്ടുകള്‍
  • back image of the book വടക്കന്‍ പാട്ടുകള്‍

വടക്കന്‍ പാട്ടുകള്‍

ISBN : 9788176902649
Language :Malayalam
Page(s) : 600
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 1,200.00
Rs 1,140.00

Book Name in English : Vadakkanpattu Kathakal

മലയാള നാടോടിപ്പാട്ടു പാരമ്പര്യത്തിൻ്റെ ഈടുവെപ്പുകളിൽ സുപ്രധാനമാണ് വടക്കൻ പാട്ടുകളുടെ ശേഖരം. കടത്ത നാടൻ ജനതയുടെ വംശമുദ്രകളും ഗ്രാമീണസംസ്കൃതിയും ആചാരാനുഷ്ഠാനങ്ങളും പതിഞ്ഞ വീരാപദാനഗാഥകളാണിവ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ജനകീയഗാനങ്ങൾ പോരിന്റെ വായ്ത്താരിയാലും അനുരാഗതീക്ഷ്‌ണതയാലും വായന ക്കാരെ ഇന്നും ത്രസിപ്പിക്കുന്നു. വടക്കൻ പാട്ടുകളെ സമഗ്രത *യോടെയും ആധികാരികതയോടെയും അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ഒരു സംസ്കൃതിയുടെ മഹത്തായ കാവ്യപൈതൃക ത്തിന്റെ ആത്മചൈതന്യവും അർത്ഥദീപ്‌തിയും ചൊരിയുന്നു.
Write Your Review about വടക്കന്‍ പാട്ടുകള്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 39 times