Image of Book വൈകി വന്ന വസന്തം
  • Thumbnail image of Book വൈകി വന്ന വസന്തം
  • back image of വൈകി വന്ന വസന്തം

വൈകി വന്ന വസന്തം

Publisher :Green Books
ISBN : 9789391072322
Language :Malayalam
Edition : 2021
Page(s) : 404
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 505.00
Rs 480.00

Book Name in English : Vaiki Vanna Vasantham

സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെ വൈകി വന്ന വിവേകത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കഥയാണിത്. ഹേമചന്ദ്രന്‍റെ കുടുംബത്തിലെ ദൈനംദിന ജീവിതത്തിലൂടെ ആവിഷ്കരിക്കുന്നത് ഒരു ഗ്രാമവും അതിനു ചുറ്റുമുള്ള ഒരുകൂട്ടം നിഷ്കളങ്കരായ മനുഷ്യരെയുമാണ്. ഹേമചന്ദ്രന്‍റെ കുടുംബവും സാമ്പത്തിക ഞെരുക്കങ്ങളും സ്വാര്‍ത്ഥതയുടെ കഥകളും നിസ്വാര്‍ത്ഥതയുടെ വിളക്കുകളും. ഹേമചന്ദ്രന് സംഭവിച്ചതെന്ത്?
Write a review on this book!.
Write Your Review about വൈകി വന്ന വസന്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 71 times