Image of the Book വാൾത്തലപ്പുകൊണ്ട് എഴുതിയ ജീവിതം
  • Thumbnail image of the Book വാൾത്തലപ്പുകൊണ്ട് എഴുതിയ ജീവിതം
  • back image of the book വാൾത്തലപ്പുകൊണ്ട് എഴുതിയ ജീവിതം

വാൾത്തലപ്പുകൊണ്ട് എഴുതിയ ജീവിതം

Publisher :Logos Books
ISBN : 9780000129130
Language :Malayalam
Edition : 2026
Page(s) : 321
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Valthalappukond Ezhuthiya Jeevitham

ഭാരതചരിത്രത്തിലെ അസാമാന്യ ശക്തിയുള്ള ഒരു രക്തനക്ഷത്രമാണ് ടിപ്പു സുൽത്താൻ.
സദാ ഊർജ്ജസ്വലനും തീക്ഷ്‌ണബുദ്ധിയും ജനക്ഷേമ തല്‌പരനും ആയിരുന്നിട്ടും ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ഭരണാധികാരി കൂടിയായിരുന്നു ടിപ്പു എന്നത് ചരിത്രത്തിലെ പല വിരോധാഭാസങ്ങളിൽ ഒന്നായി അവശേഷിക്കുന്നു. വൈദേശിക ശക്തികളിൽ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്യം എന്ന ഏക സ്വ‌പ്നമാണ് ടിപ്പുവിൻ്റെ അരനൂറ്റാണ്ടു കാലത്തെ ജീവിതത്തെ ഒരു പോർക്കളമാക്കിയത് എന്നു പറയേണ്ടിവരും. കീഴടങ്ങാനും സ്വജീവൻ രക്ഷിക്കാനും വഴികൾ പലതുണ്ടാ യിട്ടും, രണഭൂമിയിൽ പൊരുതിയൊടുങ്ങുക എന്ന ധീരമായ ദൃഢനിശ്ചയത്തിന് ടിപ്പുവിനെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നല്ല. ആ ജീവിതപ്രത്യക്ഷമാണ് ഇവിടെ കൂടുതൽ തെളിച്ചത്തോടെ അനാവൃതമാകുന്നത്.
രഘുനാഥൻ പറളി
Write Your Review about വാൾത്തലപ്പുകൊണ്ട് എഴുതിയ ജീവിതം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times