Image of the Book Vanakoumudi
  • Thumbnail image of the Book Vanakoumudi
  • back image of the book Vanakoumudi

Vanakoumudi

ISBN : 9788130010434
Language :Malayalam
Page(s) : 64
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 90.00

Book Name in Malayalam : വനകൗമുദി

ലളിതവും ഹൃദ്യവുമായ ശൈലിയില്‍ കഥകളെഴുതിയ എസ്.കെ.പൊറ്റക്കാട്ട് മലയാളസാഹിത്യരംഗത്ത് സ്വന്തമായൊരു സഞ്ചാരപഥം തീര്‍ത്ത സാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ കാവ്യരസം കലര്‍ന്ന കഥകള്‍. അനുവാചകര്‍ക്ക് സുഖദമായ വായാനാനുഭവം ഉണ്ടാക്കുന്നു. മനുഷ്യജീവിതത്തിന്റെ ആര്‍ദ്രവും തീഷ്ണവുമായ ഭാവങ്ങളെ അക്ഷരരൂപങ്ങളാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ അനിതരസാധാരണമായ കഴിവിന്റെ അടയാളങ്ങളാണ് ഈ സമാഹാരത്തിലെ കഥകള്‍.
Write a review on this book!.
Write Your Review about Vanakoumudi
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1786 times

Customers who bought this book also purchased
Cover Image of Book Vakkukalude Vismayam
Rs 140.00  Rs 130.00
Cover Image of Book Arudeyo Oru Nagaram
Rs 45.00
Cover Image of Book Enikkum Jeevikanam
Rs 120.00  Rs 114.00
Cover Image of Book Know your Garden Plants
Rs 150.00  Rs 139.00
Cover Image of Book Shelter
Rs 100.00
Cover Image of Book Marichavar samsarikunath
Rs 110.00