Image of the Book അവൾക്ക് പറയാനുള്ളത്
  • Thumbnail image of the Book അവൾക്ക് പറയാനുള്ളത്
  • back image of the book അവൾക്ക് പറയാനുള്ളത്

അവൾക്ക് പറയാനുള്ളത്

ISBN : 9789391630911
Language :Malayalam
Edition : 2024
Page(s) : 64
Condition : New
4 out of 5 rating, based on 54 review(s)
Printed Book

Rs 120.00
Rs 114.00

Book Name in English : Avalkk Parayanullath

അവളുടെ ശബ്ദം വേറിട്ടതാണ്... കാഴ്‌ചകൾ വ്യത്യസ്‌തമാണ്.. അവളുടെ മൗനത്തിനു പോലും വാചാലമായൊരീണമുണ്ട്.. ഒരേ സമയം നിലാവിൻ്റെ മാറിൽ തലചായ്ച്ചു മയങ്ങുന്ന പ്രണയാതുരയായ നിശീഥിനിയും, പൊള്ളുന്നൊരു പുലരിയിലേക്ക് തനിയെ നടന്നു നീങ്ങുന്ന പോരാളിയുമാണവൾ... മുഖം മൂടികളെല്ലാം അഴിച്ചു വച്ച് സ്വയം ഒന്നു കാണാൻ കൊതിക്കുന്നവൾ.. ഒരു താൾ പോലും മറിക്കാതെ അവളെന്ന പുസ്‌തകത്തിലെ അക്ഷരങ്ങളോട് കലഹിച്ചു കൊയേിരിക്കുന്നു ചിലർ
Write Your Review about അവൾക്ക് പറയാനുള്ളത്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 844 times

Customers who bought this book also purchased