Image of Book വസന്തത്തിലേക്കുള്ള വഴിദൂരങ്ങൾ
  • Thumbnail image of Book വസന്തത്തിലേക്കുള്ള വഴിദൂരങ്ങൾ
  • back image of വസന്തത്തിലേക്കുള്ള വഴിദൂരങ്ങൾ

വസന്തത്തിലേക്കുള്ള വഴിദൂരങ്ങൾ

ISBN : 9789355494757
Language :Malayalam
Edition : 2022
Page(s) : 104
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Vasanthathilekkulla Vazhidoorangal

വസന്തത്തിന്റെ പുതിയലോകം സ്വപ്നം കണ്ട് സാഹസികജീവിതം തിരഞ്ഞെടുത്ത ഒരു തലമുറയുടെ തികജീവിതത്തിന്റെ കറുപ്പും വെളുപ്പും ചികയുന്ന നോവല്‍. ചരിത്രസന്ദര്‍ഭങ്ങളും അതിന്റെ ഭാഗമായ മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മതലവും തമ്മിലുള്ള വൈരുദ്ധ്യാത്മകസംയോഗമാണ് ഈ കൃതിയുടെ അടിസ്ഥാനശില. മുമ്പ് പലവട്ടം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്
നക്സല്‍ പ്രമേയമെങ്കിലും, ഒരു മലയാളനോവലിലും കണ്ടിട്ടില്ലാത്ത ധീരമായ ചില ചോദ്യങ്ങള്‍ ഈ നോവല്‍ ഉന്നയിക്കുന്നു.മലയാളത്തിന്റെ ക്ഷുഭിതകാലഘട്ടത്തിലേക്ക് വായനക്കാരെ തിരികെനടത്തുന്ന നോവലാഖ്യാനം
Write a review on this book!.
Write Your Review about വസന്തത്തിലേക്കുള്ള വഴിദൂരങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 48 times