Book Name in English : Vazhunoor
വടക്കൻപാട്ടുകളിലെ ഏറ്റവും ധീരനായ കഥാപാത്രമാണ് തച്ചോളി ഒതേനൻ. വെറും മുപ്പത്തിരണ്ട് വയസ്സുവരെ മാത്രം ജീവിച്ച ആ ഇതിഹാസത്തിൻ്റെ വാമൊഴി പാട്ടുകളിലൂടെ പകർന്നു കിട്ടിയ ജീവിത പരിഛേദമാണ് ഈ നോവൽ. കളരി അതിൻ്റെ എല്ലാ തനിമയോടും കൂടി നിലനിന്ന കാലത്തിലേക്കു കൂടിയുള്ള സഞ്ചാരം. കടത്തനാടിൻ്റെ മൺമറഞ്ഞുപോയ പാരമ്പര്യം ഓർത്തെടുക്കുന്ന വായനയിലേക്ക് -പാണന്റെ പാട്ടുകളുടെ ശിലുകൾ-കോൽത്താരിയും അങ്കത്താരിയും പയറ്റിയ ചുവടുകൾ-മെയ് വഴക്കത്തോടെ വീശി വെട്ടിയ വാൾ കണകളിൽ ഒലിച്ചിറങ്ങിയ ചോരത്തുള്ളികൾക്ക് പറയാനുള്ള മാനാഭിമാനത്തിൻ്റെ കണക്കുകൾ-ഇവിടെ വാമൊഴിയും ചരിത്രവും കൈകോർക്കുന്നു.Write Your Review about വാഴുന്നോർ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times