Book Name in English : Veda Darsanam
നൂറ്റാണ്ടുകളിലൂടെ ഹിന്ദുമതത്തിലുണ്ടായ പരിവര്‍ത്തനങ്ങളെ അപഗ്രഥിക്കുന്ന ലഘു കൃതി. സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ദിവ്യസന്ദേശത്തിന്റെ ഇരുളടഞ്ഞ ഏടുകളിലേക്ക് ഒരെത്തിനോട്ടം നടത്തികയാണ് ഗ്രന്ഥകാരന്‍. ഹിന്ദുമത നവോത്ഥാനനായകന്മാരുടെയും പണ്ഡിതന്മാരുടെയും കൃതികളെ അവലംമ്പിച്ചു തയ്യാറാക്കിയ പഠനം.Write Your Review about വേദ ദര്‍ശനം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1182 times