Image of the Book വീണ്ടും ആമേന്‍
  • Thumbnail image of the Book വീണ്ടും ആമേന്‍
  • back image of the book വീണ്ടും ആമേന്‍

വീണ്ടും ആമേന്‍

Publisher :DC Books
ISBN : 9788126477463
Language :Malayalam
Edition : Sep 2018
Page(s) : 170
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Veendum Amen

ആമേൻ എന്ന ആത്മകഥയ്ക്കുശേഷമുള്ള ജീവിതാനുഭവങ്ങൾ പകർത്തുകയാണിവിടെ സിസ്റ്റർ ജെസ്മി. സഭയ്ക്കുള്ളിൽ അനുഭവിച്ച പൗരോഹിത്യാധികാരപ്രയോഗങ്ങളുടെ മറ്റു രൂപങ്ങൾ പൊതുസമൂഹത്തിലും നിലനിൽക്കുന്നതായി അവർ തിരിച്ചറിയുന്നു. അതോടൊപ്പം സഭ വീണ്ടും വീണ്ടും നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗികാരോപണങ്ങളുടെയും സ്വത്തുസമ്പാദനത്തിന്റെയും യാഥാർത്ഥ്യങ്ങളിലേക്ക് സ്വാനുഭവങ്ങളുടെയും മറ്റു കന്യാസ്ത്രീകളുടെ മറ്റു വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ കടന്നുചെല്ലുന്നു.
Write a review on this book!.
Write Your Review about വീണ്ടും ആമേന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3282 times

Customers who bought this book also purchased