Image of Book വീട്ടുരുചികള്‍
  • Thumbnail image of Book വീട്ടുരുചികള്‍
  • back image of വീട്ടുരുചികള്‍

വീട്ടുരുചികള്‍

Publisher :DC Books
ISBN : 9789357327275
Language :Malayalam
Edition : 2023
Page(s) : 214
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 999.00
Rs 949.00

Book Name in English : Veetturuchikal

പാരമ്പര്യത്തനിമയൂറുന്ന രുചിക്കൂട്ടുകളുടെ സമാഹാരം. പുതുതലമുറയുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന പഴമയുടെ കൈപ്പുണ്യവും പൊലിമയും. വയറും മനസ്സും ഒരുപോലെ നിറയ്ക്കുന്ന, ഗൃഹാതുരതയുണർത്തുന്ന ഈ രുചികൾ നഷ്ടപ്പെട്ടുപോകുന്ന ഒരു പൈതൃകത്തിലേക്ക് കൂടി നമ്മെ കൂട്ടിക്കൊണ്ട് പോവുന്നു. ഇവിടെ ഒരു യാത്ര ആരംഭിക്കുകയാണ്; നാട്ടുരുചികളുടെ തനിമയിലേക്ക്, വീട്ടകങ്ങളിലെ കലവറയിലേക്ക്, പ്രിയപ്പെട്ടവരുടെ ഹൃദയത്തിലേക്ക്.
Write a review on this book!.
Write Your Review about വീട്ടുരുചികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 150 times