Image of Book വിചിത്രസൂത്രം
  • Thumbnail image of Book വിചിത്രസൂത്രം
  • back image of വിചിത്രസൂത്രം

വിചിത്രസൂത്രം

ISBN : 9789359621913
Language :Malayalam
Page(s) : 88
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 450.00
Rs 427.00

Book Name in English : Vichitrasootram

ഏതു ഗ്രാഫിക് നോവലുകളെയുംപോലെ ഈ കൃതിയും സുഗമമായി വായിച്ചുപോവാം. അടിസ്ഥാനപരമായി കോമിക്‌സിന്റെ
സ്വഭാവം ഉള്ളതുകൊണ്ടാണ് ഈ പാരായണക്ഷമത. അതിനപ്പുറം എന്തൊക്കെയോ ഇതില്‍ ഉണ്ടെന്ന് ഒരു നാട്യവും രചയിതാക്കള്‍ക്കില്ല. ഗഹനമായ കാര്യങ്ങള്‍ പറഞ്ഞുപോവുന്നത് ഒരു പിരിമുറുക്കവും ഇല്ലാതെയാണ്.
-ഇ.പി. ഉണ്ണി
സ്പിനോസയും നാരായണഗുരുവും മുതല്‍ ഫൂക്കോയും റാന്‍സിയറും വരെയുള്ള തത്ത്വചിന്തകര്‍ ‘വിചിത്രസൂത്ര’ത്തില്‍ വന്നുപോകുന്നുണ്ട്. ഇവരുടെ വാക്കുകള്‍ നിരഞ്ജന്റെ ഗ്രാഫിക്‌സിനൊപ്പം വാഗ്ബലൂണുകളില്‍ തത്തിക്കളിക്കുന്നു.
-വി. സനില്‍
Write a review on this book!.
Write Your Review about വിചിത്രസൂത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 119 times