Image of the Book വിദ്യാഭ്യാസം - വികസനവീക്ഷണങ്ങൾ
  • Thumbnail image of the Book വിദ്യാഭ്യാസം - വികസനവീക്ഷണങ്ങൾ
  • back image of the book വിദ്യാഭ്യാസം - വികസനവീക്ഷണങ്ങൾ

വിദ്യാഭ്യാസം - വികസനവീക്ഷണങ്ങൾ

Publisher :Saikatham Books
ISBN : 9788197244803
Language :Malayalam
Page(s) : 288
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Vidhyabhyasam-Vikasanaveekshanangal

’വിദ്യാഭ്യാസം: വികസന വീക്ഷണങ്ങള്‍’ എന്ന പേരില്‍ തയ്യാറാക്കിയിട്ടുള്ള ഈ റഫറന്‍സ് പുസ്തകം വിദ്യാഭ്യാസ പ്രക്രിയയുമായി ബന്ധപ്പെട്ട ഏവര്‍ക്കും ഒരു വഴികാട്ടിയാണ്. വിദ്യാഭ്യാസ മാനേജ്‌മെന്റ് (Educational Management) പരിസ്ഥിതി വിദ്യാഭ്യാസം (Environmental Education) ആരോഗ്യവിദ്യാഭ്യാസം (Health Education) വ്യവസായ സംരംഭകത്വവിദ്യാഭ്യാസം (Entrepreneurship Education) എന്നിവ ഇവിടെ ചര്‍ച്ചാവിധേയമാകുന്നു. ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടതും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ വ്യത്യസ്ത വിഷയങ്ങള്‍ വിവരിച്ചിരിക്കുന്ന ഒരു ആധികാരികഗ്രന്ഥം.

Write a review on this book!.
Write Your Review about വിദ്യാഭ്യാസം - വികസനവീക്ഷണങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 829 times

Customers who bought this book also purchased