Book Name in English : Vismayaprathibha
വിശ്വപൗരൻ ഡോ. ശശി തരൂരുമൊത്തുള്ള അനുഭവക്കുറിപ്പുകൾ ’വിസ്മയപ്രതിഭ’ എന്ന തലക്കെട്ടിൽ ഇത്രത്തോളം പുരോഗമന ചിന്താഗതിയും നിരീക്ഷണപാടവവും ക്രാന്തദൃഷ്‌ടിയും ഉള്ള എൻ്റെ സഹോദരൻ ശശി തരൂരിനെ അടുത്ത തലമുറയ്ക്ക് കൂടി മനസ്സിലാവുന്ന രീതിയിൽ രാഷ്ട്രീയ താല്‌പര്യങ്ങളിൽ നിന്നും വേറിട്ട് അവതരിപ്പിക്കുന്ന ഒരു കൃതിയാണിത്. ഇന്നത്തെ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നതിൽ തരൂർ ഉൾപ്പെടുന്ന നേതാക്കളുടെ പങ്കിനെക്കുറിച്ചു പറയുന്ന ഫസലു, താൻ ഉൾപ്പെടെ എല്ലാ കാര്യങ്ങളെയും വിവിധ ദിശകളിൽ നിന്ന് വീക്ഷിക്കുകയും അഭിപ്രായങ്ങൾ അവതരിപ്പിക്കുകയും നൂതനമായ ചിന്തകൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഈ തലമുറയുടെ അതേ സമാനത പുലർത്തുന്ന നേതാവാണ് ശശി തരൂർ എന്ന് എടുത്ത് പറയുന്നു. അതുകൊണ്ടു തന്നെയാണ് ഡോ. ശശി തരൂരിനെ ഈ കാലഘട്ടത്തിന്റെ നേതാവായി യുവതലമുറ കരുതുന്നതും.
ശോഭ തരൂർ ശ്രീനിവാസൻWrite Your Review about വിസ്‌മയപ്രതിഭ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times