Book Name in English : Why Rahul
74 വർഷത്തെ പാരമ്പര്യമുള്ള ഇന്ത്യൻ ഭരണഘടന വർത്തമാന ഇന്ത്യയിൽ പിച്ചി ചീന്തപ്പെടുമ്പോൾ... മതനിരപേക്ഷ വാദികളെ ഏല്ലാം ഉന്മൂലനം ചെയ്യുകയും തുറങ്കലിൽ അടക്കപ്പെടുകയും ചെയ്യുന്ന ആസക്ത ഹിംസയുടെ സംഘപരിവാർ പ്രത്യയശാസ്ത്രം നിറഞ്ഞാടുന്ന ഇന്ത്യയിൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ സംഘപരിവാര ഫാസിസത്തിന് ഇരയാകേണ്ടിവന്ന ഏഴു വയസ്സുള്ള ആസിഫാ ബാനു മുതൽ 60 വയസ്സുള്ള ഗൗരി ലങ്കേഷ് അടക്കമുള്ള ചിന്നി ചിതറിയ മനുഷ്യരെ സ്മരിക്കുന്നതോടൊപ്പം ചരിത്രം തിരുത്തപ്പെടുന്ന പുതിയ ഇന്ത്യയുടെ ചിത്രത്തിൽ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരേണ്ട അനിവാര്യതയെക്കുറിച്ചുമാണ് ഈ ചെറുപുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about Why Rahul Other InformationThis book has been viewed by users 9 times