Book Name in English : Yajnopavitam
നമ്മുടെ ആന്തരികതയെ നിയന്ത്രിക്കുന്ന അനശ്വരമായ ശക്തിയാണ് അല്ലെങ്കിൽ നിയമമാണ് സനാതന ധർമ്മം. നമുക്ക് ജീവിതത്തിൽ ഇടപെടലുകൾ നടത്തുന്നതിന് ചില അലിഖിത വ്യവസ്ഥകൾ ഉണ്ട്. നാം ആ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ നമ്മുടെ ഇടപെടലുകൾ ശക്തിപ്പെടാതെ വരും സനാതന ധർമ്മം നിലനിർത്തിപ്പോരുന്ന, നിത്യജീവിതത്തിൽ അനിവാര്യമായ നിത്യകർമ്മങ്ങൾ വേദജപങ്ങൾ സൂക്തങ്ങൾ തുടങ്ങിയ ആദ്ധ്യാത്മിക ജ്ഞാനങ്ങളെ പുതു തലമുറയിലേക്ക് പകർന്നു നൽകുവാനുള്ള ശ്രമമാണ് യജ്ഞോപവീതം. ധർമ്മ പ്രചാരണാർത്ഥം യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാസഭ പ്രസിദ്ധപ്പെടുത്തുന്നത്Write Your Review about യജ്ഞോപവീതം ആചാരാനുഷ്ഠാന ക്രിയാ പദ്ധതി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1 times