Image of Book യോഗ പ്രകൃതി ചികിത്സ
  • Thumbnail image of Book യോഗ പ്രകൃതി ചികിത്സ
  • back image of യോഗ പ്രകൃതി ചികിത്സ

യോഗ പ്രകൃതി ചികിത്സ

Publisher :DC Books
ISBN : 9788171301522
Language :Malayalam
Edition : 2022
Page(s) : 143
Condition : New
no ratings yet, be the first one to rate this !

Book Name in English : Yoga Prakruti Chikitsa

ആരോഗ്യം നഷ്ടപ്പെട്ടതിന്റെ സൂചനകളും ലക്ഷണങ്ങളുമാണ് രോഗം. മനുഷ്യർക്ക് പലപ്രകാരത്തിലുള്ള രോഗങ്ങളുണ്ടെങ്കിലും പ്രകൃതിയുടെ ദൃഷ്ടിയിൽ രോഗമൊന്നേയുള്ളൂ -- ശരീരത്തിന്റെയും മനസ്സിന്റെയും അനാരോഗ്യം. രോഗം വരാതിരിക്കുന്നതിനും വന്നിട്ടുള്ളവർക്ക് പണച്ചെലവും പരാശ്രയവും കൂടാതെ സ്വയം ചികിത്സിച്ച് രോഗം മാറ്റുന്നതിനും സഹായിക്കുന്ന മൗലിക പ്രകൃതി തത്ത്വങ്ങളും നിയമങ്ങളുമാണ് അരനൂറ്റാണ്ടിലേറെക്കാലത്തെ അറിവും അനുഭവങ്ങളും ആധാരമാക്കി രചിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ അന്തർധാര. യോഗശാസ്ത്രത്തെയും പ്രകൃതിചികിത്സയെയും സംബന്ധിച്ച പ്രാഥമിക വിവരങ്ങളും ആസ്ത്മ, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ഗ്യാസ്ട്രബിൾ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രകൃതിചികിത്സാവിധികളും ആസന - പ്രാണായാമങ്ങളും അഭ്യാസക്രമങ്ങളുമാണ് ഉള്ളടക്കം.
Write a review on this book!.
Write Your Review about യോഗ പ്രകൃതി ചികിത്സ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 444 times

Customers who bought this book also purchased