Book Name in English : Yudhavum Samadhanavum Oru Chinthakavyam
ലിയോ ടോൾസ്റ്റോയിയുടെ ’യുദ്ധവും സമാധാനവും’ എന്ന നോവലിലെ നിമിഷങ്ങൾ ആവിഷ്‌കരിക്കുന്ന കവിതകൾ. ഒരു ക്ലാസിക് നോവലിന്റെ ബഹുത്വത്തിലേക്ക് കവിതയുടെ രൂപത്തിലൂടെ നോക്കിയാൽ കിട്ടുന്ന ചില തെളിച്ചങ്ങളാണ് ഈ കവിതകൾ. മലയാള ഭാഷയെ ഒരു പുതിയ ദിശയിലേക്കു വളർത്തുന്ന, രൂപസന്നിവേശത്തിൽനിന്നുകൂടി ഉണ്ടാകുന്ന ഒരു സംവാദത്തിന്റെ ധാര ഈ രചനയിലുണ്ട്. ചിന്തകൊണ്ട് ഒരു ക്ലാസിക് കൃതിയെ വീണ്ടും എഴുതുമ്പോൾ, ആ കൃതിക്ക് പുതിയൊരു സമകാലികത സൃഷ്ട്‌ടിക്കുകയാണ് ഈ കാവ്യം ചെയ്യുന്നത്.Write Your Review about യുദ്ധവും സമാധാനവും ഒരു ചിന്തകാവ്യം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times