Image of the Book യുദ്ധവും സമാധാനവും
  • Thumbnail image of the Book യുദ്ധവും സമാധാനവും
  • back image of the book യുദ്ധവും സമാധാനവും

യുദ്ധവും സമാധാനവും

Publisher :Green Books
ISBN : 9788188582471
Language :Malayalam
Edition : Sept 2018
Page(s) : 266
Condition : New
2 out of 5 rating, based on 23 review(s)

Book Name in English : Yudhavum Samadhanavum

നൂറ്റാണ്ടുകളായി ബെറോഡിനൊവിലെയും ഗോര്‍ക്കിയിലെയും ഷെവാര്‍ഡിനൊവിലെയും ജനങ്ങള്‍ കൃഷി ചെയ്തും കന്നുകാലികളെ മേച്ചും നടന്നിരുന്ന വയലുകളിലും പുല്‍മേടുകളിലും പതിനായിരക്കണക്കിന് മനുഷ്യര്‍ പല വേഷത്തില്‍ മരിച്ചു കിടക്കുകയാണ്! ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി.ഭക്ഷണവും വിശ്രമവുമില്ലാതെ തളര്‍ന്ന അയാള്‍ യുദ്ധം തുടരുന്നതിന്റെ വ്യര്‍ത്ഥയെക്കുറിച്ച് ചിന്തിച്ചു.”എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി ഞാന്‍ ചാകണം…” ലോക സാഹിത്യത്തിലെ അനശ്വരമായ ക്ലാസിക് കൃതിയുടേ സംഗൃഹീത പുനരാഖ്യാനം.

വിവര്‍ത്തനം: കെ. പി. ബാലചന്ദ്രന്‍
Write a review on this book!.
Write Your Review about യുദ്ധവും സമാധാനവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14455 times

Customers who bought this book also purchased