Image of Book യുഗപ്പിറവിക്ക് മുമ്പില്‍
  • Thumbnail image of Book യുഗപ്പിറവിക്ക് മുമ്പില്‍
  • back image of യുഗപ്പിറവിക്ക് മുമ്പില്‍

യുഗപ്പിറവിക്ക് മുമ്പില്‍

Publisher :Green Books
ISBN : 9789393596949
Language :Malayalam
Edition : 2022
Page(s) : 346
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Yugappiravikku Mumpil

ഒരു സാധാരണ മനുഷ്യന്‍റെ ജീവിതത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങള്‍. ശാസ്ത്രവും ചരിത്രവും ആത്മീയതയും ഒരു ഭൗതികന്‍റെ ജീവിതത്തില്‍ കൃത്യമായ അനുപാതത്തോടെ, ഒരു ത്രില്ലര്‍ നോവലിന്‍റെ അനുഭവസാമ്യത്തോടെ സമന്വയിക്കുന്ന രചന. കുമാരികാണ്ഡം എന്ന നഷ്ടഭൂമികയുടെ തിരിച്ചുവരവിന്‍റെ കാഹളം. അവിശ്വസനീയമെന്ന് കരുതിപ്പോകുന്ന യഥാര്‍ത്ഥ അനുഭവങ്ങളുടെ നേര്‍ക്കാഴ്ച. പുതുയുഗപ്പിറവിയുടെ ശംഖൊലി.
Write a review on this book!.
Write Your Review about യുഗപ്പിറവിക്ക് മുമ്പില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 154 times