Book Name in English : Karineelikad
രുധിരകാളി എന്ന ബൃഹദ് നോവൽ വിനോദ് നാരായണൻ ഒരുക്കിയിരി ക്കുന്നത് അഞ്ച് പുസ്‌തകങ്ങളിലായിട്ടാണ്. 1930 കളിൽ കേരളം ഉണ്ടായിരു ന്നില്ല. പകരം പശ്ചിമഘട്ടത്തിനിപ്പുറത്ത് ഏതാനും നാട്ടുരാജ്യങ്ങളിലായി മലനാട് ചിതറക്കിടക്കുകയായിരുന്നു. അക്കാലത്തെ മലനാടിനെ അവലംബിച്ചാണ് ഈ കഥ നിർമിച്ചിരിക്കുന്നത്. അന്നത്തെ സാമുദായികവും സാമൂഹി കവുമായ ചുറ്റുപാടുകൾ, രാഷ്ട്രീയ സാഹചര്യങ്ങൾ, പ്രണയം, പക, കാമം, പ്രതികാരം, യുദ്ധം എന്നിവയെല്ലാം ഈ നോവലിൽ ഉണ്ട്. Write a review on this book!. Write Your Review about കരിനീലിക്കാട് Other InformationThis book has been viewed by users 6 times