Image of the Book അക്ഷരങ്ങളുടെ റൂഹ്
  • Thumbnail image of the Book അക്ഷരങ്ങളുടെ റൂഹ്
  • back image of the book അക്ഷരങ്ങളുടെ റൂഹ്

അക്ഷരങ്ങളുടെ റൂഹ്

Publisher :Kairali Books
ISBN : 9789359730561
Language :Malayalam
Edition : 2026
Page(s) : 232
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 260.00
Rs 247.00

Book Name in English : Aksharangalude Rooh

അപൂർണ്ണമായ ഒരു പ്രണയകഥയുടെ പൊരുൾ തേടിയും അപ്രത്യക്ഷനായൊരു എഴുത്തുകാരനെ തേടിയുള്ള യാത്രയും അന്വയിക്കുന്ന സൃഷ്ടി. അത്യന്തം നാടകീയവും ആകാംക്ഷാഭരിതവുമായ ഒരു നോവൽ. ലളിതവും സുന്ദരവുമായ ഭാഷാവിന്യാസവും ആഖ്യാനവും കൊണ്ട് ആസ്വാദകഹൃദയത്തിൽ ഇടം പിടിക്കുന്ന കൃതി.പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന പുസ്‌തകങ്ങൾക്ക് പിന്നാലെ മാത്രം പോകുന്ന ഇന്നത്തെ മുഖ്യധാരാ അനുവാചകർക്കിടയിൽ വിസ്മൃതിയിലാണ്ടുപോയ നല്ല കൃതികളെയും പുതുമുഖ എഴുത്തുകാരെയും ഓർക്കുവാനുള്ള ഒരു ശ്രമം കൂടിയാണ് ഈ നോവൽ.
അനീസ് ബഷീർ
Write Your Review about അക്ഷരങ്ങളുടെ റൂഹ്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times