Book Name in Malayalam : അച്ഛൻപൂതവും മക്കളും
“കഥകൾ നമ്മളെ നമ്മൾ കാണാത്ത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവും.
കഥകൾ നമുക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞുതരും. കഥകൾ പുതത്തെയും ചങ്ങാതിയാക്കും.
കഥകൾ ദൈവവുമായി ചങ്ങാത്തമുണ്ടാക്കും.
ഇത്തുവിന്റെ ജീവിതത്തിൽ അത് സംഭവിക്കുകയാണല്ലോ..“
’മരണവംശ’ത്തിന്റെ കഥാകാരൻ പി.വി.ഷാജികുമാർ ജാനകി ഉണ്ടാക്കിയ കഥകൾ’ക്കു ശേഷം രചിച്ച ചേതോഹരമായ ബാലനോവൽ.Write Your Review about Achanputhavum Makkalum - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times