Image of Book അടയാളങ്ങൾ അർത്ഥങ്ങൾ
  • Thumbnail image of Book അടയാളങ്ങൾ അർത്ഥങ്ങൾ
  • back image of അടയാളങ്ങൾ അർത്ഥങ്ങൾ

അടയാളങ്ങൾ അർത്ഥങ്ങൾ

ISBN : 9789359620114
Language :Malayalam
Edition : 2025
Page(s) : 140
Condition : New
no ratings yet, be the first one to rate this !

Book Name in English : Adayalangal Arthangal

സാഹിത്യപഠനത്തിൻ്റെ സാദ്ധ്യതകൾ തിരയുന്ന ’സാഹിത്യപഠനവും വിനിമയമാതൃകകളും’, ഉമ്പർറ്റോ എക്കോയുടെ ചിന്താലോകം പ്രതിപാദിക്കുന്ന ’അടയാളങ്ങൾ അർത്ഥങ്ങൾ’, പ്രക്ഷേപണപ്രക്രിയയും ഭരണകൂടതാത്പര്യങ്ങളും പ്രശ്‌നവത്‌കരിക്കുന്ന ആകാശവാണിയും പ്രക്ഷേപണത്തിന്റെ രാഷ്ട്രീയവും’, രാമായണത്തിൻ്റെ ബഹുസ്വരതയെ ഉറപ്പിക്കുന്ന ’രാമായണം എന്ന സംവാദസ്ഥലം’, ലോകക്രമത്തിൽ മാദ്ധ്യമങ്ങളുടെ പങ്കും പ്രാധാന്യവും പരിമിതികളും വിശകലനം ചെയ്യുന്ന ’മാദ്ധ്യമവും ലോകവും’ എന്നീ ലേഖനങ്ങളിലൂടെ സമകാല സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക പരിസരത്തെ സൂക്ഷ്‌മവിമർശനത്തിനു വിധേയമാക്കുന്ന പഠനസമാഹാരം.
Write a review on this book!.
Write Your Review about അടയാളങ്ങൾ അർത്ഥങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times