Image of the Book Atheetham
  • Thumbnail image of the Book Atheetham
  • back image of the book Atheetham

Atheetham

Publisher :Pravda Books
ISBN : 9789363775398
Language :Malayalam
Edition : 2025
Page(s) : 86
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 170.00
Rs 161.00

Book Name in Malayalam : അതീതം

ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കയ്പ്പേറിയ ബാല്യവും കൗമാരവും കടന്നെത്തിയ പ്രകാശ് യൗവ്വനത്തിന്റെ ഒരു ഘട്ടത്തിൽ നിന്ന് ഇരുപത് കൊല്ലങ്ങൾ പിന്നിലേക്ക് ടൈം ട്രാവൽ ചെയ്‌ത് എത്തുന്നു. പ്രകാശിനെ എഴുതി തള്ളിയ അധ്യാപകരേക്കാൾ അറിവുള്ള വിദ്യാർത്ഥി ആയി അവൻ മാറുന്നു. പ്രണയം അവനിലേക്ക് വിരുന്നെത്തുന്നു. പ്രകൃതിക്കും ദൈവത്തിനും അപ്പുറം അവൻ മനുഷ്യ ജീവിതങ്ങളെ മാറ്റി മറിക്കുന്നു. കാലത്തിനു മുന്നിൽ മനുഷ്യൻ നിസ്സഹായനാകുന്നു എന്നതാണ് കേവല മനുഷ്യ ജീവിതത്തിൻ്റെ പൊരുളെങ്കിൽ കാലത്തെ നിയന്ത്രിക്കാനും കാലത്തിൽ ഇടപെടാനും കഴിയുന്ന മനുഷ്യനാണ് ഈ നോവലിലെ പ്രകാശ്. അതീതമായ അനുഭവങ്ങൾ സൃഷ്ടിക്കാനും സങ്കല്പിക്കാനും കഴിയുന്ന മനുഷ്യഭാവനയുടെ ഊർജ്ജമാണ് ഈ നോവൽ മുന്നോട്ട് വയ്ക്കുന്നത്.
Write Your Review about Atheetham
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times

Customers who bought this book also purchased
Cover Image of Book Rahasyam
Rs 180.00
Cover Image of Book Damiyante Adhitikal
Rs 435.00  Rs 405.00
Cover Image of Book Padmaraga Malika
Rs 199.00  Rs 189.00
Cover Image of Book Augusto Cury
Rs 250.00  Rs 237.00
Cover Image of Book Kumaran
Rs 200.00  Rs 199.00
Cover Image of Book Grandha Yakshi
Rs 250.00  Rs 237.00
Cover Image of Book Ithihasathinte Pusthakam
Rs 250.00  Rs 237.00
Cover Image of Book Kadassi Athidhi
Rs 200.00  Rs 190.00
Cover Image of Book Nishabtha Pranayam
Rs 230.00  Rs 218.00
Cover Image of Book Adaruvan Vayya
Rs 330.00  Rs 313.00