Book Name in English : Adbutha Matsyam
Book for Age 6+
ലോകത്തുനിന്നും സന്തോഷം ചോര്‍ന്നുപോകാന്‍ തുടങ്ങിയ ഒരു കാല മുണ്ടായിരുന്നു. എല്ലാം ഉണങ്ങിക്കരിഞ്ഞു. നിറങ്ങളില്ല, ആഹാരമില്ല. പുഞ്ചിരിയില്ല. വിശപ്പും സങ്കടവും വഴക്കും മാത്രം. പരിഹാരമായി എന്തെങ്കിലും ചെയ്യണമന്ന് ഒരു അമ്മൂമ്മ തിരുമാനിച്ചു. പരിശുദ്ധമായ തടാകത്തില്‍ വസിക്കുന്ന അത്ഭുത മല്‍സ്യത്തെക്കുറിച്ച് അമ്മൂമ്മ കാറ്റു പറഞ്ഞറിഞ്ഞു............ Write a review on this book!. Write Your Review about അത്ഭുത മല്‍സ്യം Other InformationThis book has been viewed by users 1181 times