Image of the Book അധോഭൂമിയിൽ നിന്നുള്ള കുറിപ്പുകൾ
  • Thumbnail image of the Book അധോഭൂമിയിൽ നിന്നുള്ള കുറിപ്പുകൾ
  • back image of the book അധോഭൂമിയിൽ നിന്നുള്ള കുറിപ്പുകൾ

അധോഭൂമിയിൽ നിന്നുള്ള കുറിപ്പുകൾ

Publisher :Insight Publica
ISBN : 9789378538148
Language :Malayalam
Edition : 2026
Page(s) : 146
Condition : New
no ratings yet, be the first one to rate this !

Book Name in English : Adhobhoomiyil ninnulla kurippukal

2 x 2 = 4 കേവലം ഗണിതമല്ല, അതൊരു മതിലാണ്; മനുഷ്യ സ്വാ തന്ത്ര്യത്തെ തടഞ്ഞുനിർത്തുന്ന മതിൽ. ആ മതിലിൽ തലയിടിച്ചു ചോരയൊഴുക്കുന്ന ഒരു മനുഷ്യൻ്റെ വിലാപമാണ് ഈ പുസ്തകം. സെന്റ് പീറ്റേഴ്സ്ബർഗിലെ ഒരു ഇരുണ്ട മൂലയിൽ, കഴിഞ്ഞ ഇരുപത് വർഷമായി സമൂഹത്തിൽ നിന്ന് ഒളിച്ചു കഴിയുന്ന ’അണ്ടർഗ്രൗണ്ട് മാൻ’ നിങ്ങളോട് സംസാരിക്കുകയാണ്. മുന്നറിയിപ്പ്: ഇതൊരു സാധാരണ കഥയല്ല. നിങ്ങളുടെ ഉള്ളിലെ ഒളിച്ചുവെച്ചിരിക്കുന്ന സ്വത്വത്തെ ഇത് അസ്വസ്ഥ മാക്കും. നിങ്ങൾ സ്വയം ഒരു ബുദ്ധിജീവിയാണെന്ന് കരുതുന്നുണ്ടോ?എങ്കിൽ ഈ മനുഷ്യനെ ഒന്ന് നേരിട്ടു നോക്കൂ!
Write Your Review about അധോഭൂമിയിൽ നിന്നുള്ള കുറിപ്പുകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times