Image of the Book എലിനോർ ഒലിഫന്റിനു പരമസുഖം
  • Thumbnail image of the Book എലിനോർ ഒലിഫന്റിനു പരമസുഖം
  • back image of the book എലിനോർ ഒലിഫന്റിനു പരമസുഖം

എലിനോർ ഒലിഫന്റിനു പരമസുഖം

Publisher :Saikatham Books
ISBN : 9789382909958
Language :Malayalam
Edition : 2026
Page(s) : 409
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 600.00
Rs 570.00

Book Name in English : Eleanor Oliphantinu Paramasukham

പരമസുഖം എന്നൊന്നുണ്ടോ? അസൂയാവഹമായ ജീവിതം നയിക്കുന്നവരെ നോക്കി മറ്റുള്ളവർ പറയുന്ന വാക്കാണത്. ജീവിതം തള്ളി നീക്കാനുള്ള വരുമാനവും കൂട്ടിന് എകാന്തതയും ഉറങ്ങാൻ മദ്യലഹരിയുടെ സാന്ത്വനവും മാത്രം സ്വന്തമായുള്ള എലി നോർ ഒലിഫന്റ്റ് പറയുന്നതും ’എനിക്ക് പരമസുഖം’ ആണെന്നാണ്. കുട്ടിക്കാലത്തെ ദുരന്തങ്ങളിലൂടെ എറ്റുവാങ്ങേണ്ടി വന്ന ഏകാന്തത പുറ്റുപോലെ പടർന്നു കയറിയ ജീവിതത്തിൽ, താൻ കാമുകിയാണെന്നും വാത്സല്യനിധിയായ അമ്മയുടെ മകളാണെ ന്നുമൊക്കെ വിഭ്രാന്തമായ മനസ്സുകൊണ്ട് എലിനോർ സ്വയം കൽപ്പിച്ചു കൂട്ടുകയാ ണ്. ചുറ്റുമുള്ള സമൂഹം അനുഭവിക്കുന്ന സുഖങ്ങളിലേക്ക് എത്തിനോക്കാൻപോലും താത്പര്യപ്പെടാതിരുന്ന എലിനോറിൻ്റെ മുപ്പതാമത്തെ വയസ്സിൽ ആദ്യമായി കിട്ടിയ സൗഹൃദം, അവൾക്ക് രണ്ടാംജന്മം തന്നെ നൽകിയ കഥയാണ് ഗെയ്ൽ ഹണിമാൻ ഈ നോവലിലൂടെ പറയുന്നത്
Write Your Review about എലിനോർ ഒലിഫന്റിനു പരമസുഖം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times