Book Name in English : Annabellayude Rahasyam Donayude Bungalow
യുഎസിലെ കണക്ടികട്ട് എന്ന നഗരത്തിനടുത്തുള്ള മോൺറേ എന്ന ചെറുപട്ടണത്തിലാണ് അന്നബെല്ല എന്ന പ്രേതപ്പാവയെ സൂക്ഷിച്ചിരിക്കുന്ന വാറൻസ് ഒക്കൾട്ട് മ്യൂസിയം. മലയാളിയായ പ്രേതഗവേഷകൻ മൈക്കിളും അദ്ദേഹത്തിന്റെ ഭാര്യ വിദേശിയായ റെബേക്കയും ചേർന്ന് ആ പാവയെ കാണാൻ തീരുമാനിക്കുന്നു. വലിയ പ്രശ്നങ്ങളുടെ നടുവിലേക്കാണ് അവർ എത്തിച്ചേരുന്നത്. അന്നബെല്ല ഒരു യഥാർത്ഥ പ്രേതപ്പാവയാണ്. നിരവധി സിനിമകളും നോവലുകളും അന്നബെല്ലയെ ആസ്പദമാക്കി ഇറങ്ങിയിരുന്നു. പക്ഷേ ഈ നോവൽ ഒരു വിവർത്തനമോ പുനരാഖ്യാനമോ അല്ല, മൗലികമായ കൃതിയാണ് Write a review on this book!. Write Your Review about അന്നബെല്ലയുടെ രഹസ്യം ഡോണയുടെ ബംഗ്ലാവ് Other InformationThis book has been viewed by users 10 times