Book Name in English : Aparigraham
വയലാര്‍ അവാര്‍ഡും ആശാന്‍ പ്രൈസും കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ കവിയുടെ പുതിയ കാവ്യസമാഹാരം
കവിതയെക്കുറിച്ച് പ്രഭാവര്‍മക്കവിതകളില്‍ ഉരുത്തിരിയുന്ന പ്രമാണവാക്യം വാഴ്വിന്റെ തൈലം കൊണ്ടാണ് വാക്കിന്റെതിരിത്തുമ്പ് നനച്ച് കൊളുത്തേണ്ടത് എന്നതാണ്.. ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ദൃഢഭൂമികയില്‍ നിന്നുകൊണ്ട് ശുഭാപ്തിബോധത്തോടെ വര്‍ത്തമാനത്തെ ഉറ്റുനോക്കുന്നതാണ് ഈ കവിതകള്‍.
ഡോ.കെ.പി.മോഹനന്‍
ഭാരതിയകാവ്യപാരമ്പര്യത്തിന്റെ ശകതിയും സൗന്ദര്യവും ആവാഹിക്കുന്ന കവിതകള്‍.
Write Your Review about അപരിഗ്രഹം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2656 times