Image of the Book അപ്പുപ്പൻ ഡാഡി
  • Thumbnail image of the Book അപ്പുപ്പൻ ഡാഡി
  • back image of the book അപ്പുപ്പൻ ഡാഡി

അപ്പുപ്പൻ ഡാഡി

Publisher :H and C Books
ISBN : 9789368990260
Language :Malayalam
Edition : 2026
Page(s) : 34
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 95.00

Book Name in English : Appuppan Daddy

വേനലവധിക്കാലം കിച്ചുവിന് ഉത്സാഹനാളുകളാണ്. ഏറെ പ്രിയപ്പെട്ട അപ്പൂപ്പനും അമ്മൂമ്മയുമൊത്തുള്ള ഉല്ലാസദിനങ്ങൾ. അങ്ങനെ ഒരു അവധിക്കാലത്ത് ’ഡാഡിനാട്ടിൽ’ എത്തിയ കിച്ചുവിനെ കാത്തിരുന്നത് ചില പതിവില്ലാകാഴ്ചകളായിരുന്നു. അത് അവനു പുതുപാഠങ്ങളാകുകയാണ്. പരസ്പരം താങ്ങും തണലുമായി ജീവിതസായന്തനത്തെ ആനന്ദക രമാക്കുന്ന ആ ദമ്പതികൾ അവന്റെ സ്ലേറ്റുപുസ്ത കത്തിൽ സ്നേഹത്തിന്റെ ചില സുന്ദരപാഠങ്ങൾ എഴുതിച്ചേർക്കുന്നു.
Write Your Review about അപ്പുപ്പൻ ഡാഡി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times