Movie Name in English : Mekhajaalakam
“ഞാൻ പറഞ്ഞല്ലോ. അതൊരു ആക്‌സിഡന്റില്ല. വധശ്രമമായിരുന്നുവെന്ന്. ആ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടാണു പറണയതു സബ്രി എന്നെ എവിടേക്കെങ്കിലും കൊണ്ടുപോകണമെന്ന്. ഇല്ലെങ്കിൽ ഏതു നിമിഷവും എൻ്റെ ജീവൻ അപകടത്തിലാവാം“
“ആനന്ദിയെ സഹായിക്കാൻ മറ്റാരുമില്ലേ?“ “ജല്ല. എനിക്കു ഞാൻ മാത്രമേയുള്ളൂ.“ “നോ..“ ഗബ്രിയരെ മുല നൃയമായി. “ആനനിയെ കൈവെടിയുന്ന പ്രജ്‌നമേയില്ല. വരുന്നോ എന്റൊപ്പം ഇപ്പോൾത്തന്നെ?“
സുധാകർ മംഗളോദയത്തിൻ്റെ മനോഹരമായ നൊവല്‍ Write Your Review about മേഘജാലകം Other Information This book has been viewed by users 457 times