Image of the Book അമ്മയും അതുപോൽ മാഞ്ഞതൊക്കെയും
  • Thumbnail image of the Book അമ്മയും അതുപോൽ മാഞ്ഞതൊക്കെയും
  • back image of the book അമ്മയും അതുപോൽ മാഞ്ഞതൊക്കെയും

അമ്മയും അതുപോൽ മാഞ്ഞതൊക്കെയും

Publisher :Manorama Books
ISBN : 9789359598918
Language :Malayalam
Edition : 2026
Page(s) : 370
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 450.00
Rs 427.00

Book Name in English : Ammayum Athupol Manjathokkeyum

മാഞ്ഞുപോകുന്ന പ്രിയപ്പെട്ടവരെയും നമ്മെ നിരന്തരം വേട്ടയാടുന്ന അവരുടെ ഓർമകളെയുംകുറിച്ചുള്ള അപൂർവസുന്ദരമായ നോവൽ, മരണത്തെപ്പോലും തോൽപ്പിച്ച ഒരമ്മയുടെ ശബ്ദത്തിലൂടെ കഥ ആരംഭിക്കുന്നു. അകാലമരണത്തിനു ശേഷവും മക്കളോടുള്ള അടങ്ങാത്ത വാത്സല്യവും സ്നേഹവും അവർ സൂക്ഷിച്ചുവെച്ച എല്ലാ വസ്തുക്കളിലും നിഴലിക്കുന്നു. ഡൽഹിയിലെ തെരുവുകൾ ഭയത്താലും പ്രക്ഷോഭത്താലും നിറയുമ്പോൾ പരസ്യ ഏജൻസിയിൽ ജോലി ചെയ്യുന്ന ആ അമ്മയുടെ മൂത്തമകളും സഹപ്രവർത്തകനായ മുസ്ലീം ആർട്ട് ഡയറക്ടറും സമരജ്വാലകളിലേക്ക് അപ്രതീക്ഷിതമായി
വലിച്ചിഴയ്ക്കപ്പെടുന്നു.
Write Your Review about അമ്മയും അതുപോൽ മാഞ്ഞതൊക്കെയും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times