Image of the Book അമ്മുവും ചിറ്റയും
  • Thumbnail image of the Book അമ്മുവും ചിറ്റയും
  • back image of the book അമ്മുവും ചിറ്റയും

അമ്മുവും ചിറ്റയും

Publisher :DC Books
ISBN : 9789370982178
Language :Malayalam
Edition : 2026
Page(s) : 81
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 199.00
Rs 189.00

Book Name in English : Ammuvum Chittayum

ബാലസാഹിത്യം എല്ലാ പ്രായക്കാർക്കും രസകര മാകണം എന്ന കാഴ്‌ചപ്പാടിൽ എഴുതപ്പെട്ട ചെറുനോവൽ. നാട്ടുപുരാണങ്ങൾ. കുടുംബ ത്തിന്റെ ഐതിഹ്യങ്ങൾ, പരമ്പരാഗതമായി കൊണ്ടാടപ്പെട്ട ചില രസകരമായ വിശ്വാസങ്ങൾ, പിന്നെ വീടുകളിൽനിന്നു മാഞ്ഞുപോയ ജന്തുജാലങ്ങളുടെ ഓർമകളും. ഒറ്റയിരിപ്പിൽ വായിക്കാവുന്ന രസകരമായ ഒരു നീളൻകഥ.
Write Your Review about അമ്മുവും ചിറ്റയും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times