Book Name in English : Arayannagal Parakkunna Uyaram
സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മൂന്നു യുവതികൾ ഒരേ സമയം വിവാഹാഭ്യർത്ഥനയുമായി മൂന്നിൽ നിന്നപ്പോൾ തളർന്നു പോയ ഒരു ചെറുപ്പക്കാരന്റെ കഥയാണീ നോവൽ. സ്വപ്നങ്ങൾ മാത്രമല്ല, ജീവിതം തന്നെ തകർന്നടിയുന്നതിനതു കാരണമായി. നിരവധി ആകസ്മിക സംഭവങ്ങൾ നിറഞ്ഞ ഉദ്വേഗജനകമായ നോവൽ.Write Your Review about അരയന്നങ്ങൾ പറക്കുന്ന ഉയരം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 8 times