Book Name in English : Alayazhi Himasthali Samasthali
ഓരോ പ്രാപ്യസ്ഥാനവും സായൂജ്യകാരമാവുക,അതിലേക്കെത്തിക്കുന്ന വഴിത്താരകളിലൂടെയാണ്. എത്രത്തോളം ക്ലേശകരമാകുന്നോ അത്രയും ആ ഹിമാദ്രി അപ്രമേയമായി പരിലസിക്കുന്നു. ഓരോ ക്ലേശവും അവിടെ ഓരോ സാധനയാണ്; അതിന്റെ കാഠിന്യമനുസരിച്ചു നമ്മുടെ തുഹീന പ്രത്യക്ഷങ്ങൾ സീമാതീതമോ കാലാതീതമോ ഒക്കെയായി അനുഭവപ്പെടുന്നു.മറ്റെങ്ങും ദൃശ്യമാവാത്ത മിഴിവ്,മഹാനാദത്തിന്റെ ഒരു മാത്ര.എല്ലാവർക്കും അതീതങ്ങളിലേക്ക് വില്ല് തൊടുക്കാവുന്നതല്ല എന്ന സത്യം അതിന്റെ സാർവ്വ ലൗകിക സാംഗത്യത്തിൽ നമ്മിൽ നിറയുന്നു.Write a review on this book!. Write Your Review about അലയാഴി ഹിമസ്ഥലി സമസ്ഥലി Other InformationThis book has been viewed by users 26 times