Book Name in English : Bridle
ആ വാര്‍ത്ത അറിഞ്ഞ ചന്ദ്രശേഖറിനു തലകറങ്ങി. അവസാനത്തെ പ്രതീക്ഷയും അസ്‌തമിച്ചു. ഫിലിപ്പ് അറ്റാക്കുമൂലം മരിച്ചതാണോ? അതോ റാണി കൊന്നതോ? എന്തായാലും തന്റെ വഴിയടഞ്ഞു.
ചന്ദ്രശേഖര്‍ കാറില്‍ കയറി വാതിലടച്ചു. ‘കാണുന്നില്ലേ സാര്‍.....’ മനു ചോദിച്ചു. ‘വേണ്ടാ തിരിച്ചു പോകാം..... ചന്ദ്രശേഖര്‍ പറഞ്ഞു. തിരിച്ചു പോകുന്ന വഴിക്ക് മനു ചോദിച്ചു. ’ഇനി പണം കൊടുക്കാതിരിക്കാന്‍ പറ്റില്ല അല്ലേ സാറെ.........?
നോവലില്‍ നിന്ന്reviewed by Anonymous
Date Added: Sunday 10 Apr 2022
Even though the writer is young and unknown, he is beautifully gifted with freely flowing language ... This book was an accident read for me, but it carries the essence of India during the time of pandemic .. A great philosophical underpinning of Love ... An Excellent Read ...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Sunday 10 Apr 2022
Even
Rating:
[5 of 5 Stars!]
Write Your Review about ബ്രിഡില്‍ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2208 times