Book Name in English : Avasanathe Aakasham
ഗസയിൽ നടക്കുന്ന വംശഹത്യയുടെ നേർച്ചിത്രങ്ങൾ... ആകാശവും ഭൂമിയും അന്യമായിത്തീരുന്ന ഒരുകൂട്ടം മനുഷ്യരെ നമുക്കിതിൽക്കാണാം അതിജീവനത്തിനായുള്ള നിലയ്ക്കാത്ത നിലവിളികൾ കേൾക്കാം മാധ്യമങ്ങളിലൂടെ നാമറിഞ്ഞതിനുമെത്രയോ അപ്പുറമാണ് ഗസ നേരിട്ടുകൊണ്ടിരിക്കുന്ന യുദ്ധഭീകരതയെന്ന് മനസ്സിലാക്കാം... ഐക്യരാഷ്ട്രസഭയുടെ മെഡിക്കൽ സംഘത്തിന്റെ ഡയറക്ടറായി ഗസയിൽ സേവനമനുഷ്‌ഠിച്ച ഡോ. സന്തോഷ് കുമാർ പകർത്തിയ ചിത്രങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരമാണ് അവസാനത്തെ ആകാശം.
“It’s not just about death. It’s not just about bombing, but exactly what happens to a population, to its history, to its memory. I really am so moved to see it, and I wish more people to see it.
Arundhati RoyWrite Your Review about അവസാനത്തെ ആകാശം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times