Book Name in English : Avicharitham
ജീവിതത്തിന്റെ സായന്തനത്തിൽ, എല്ലാവരും ഒഴിഞ്ഞുപോകുമ്പോൾ മനസ്സൊന്നു തുറക്കാനും കൂട്ടിരിക്കാനും ഒരാൾ... അതാകില്ലേ ഭൂമിയിലെ ഏറ്റവും വലിയ നിധി? വാർധക്യത്തിൻ്റെ ഏകാന്തതയിലാഴ്ന്ന സുഭാഷ് പിള്ളയുടെ ജീവിതത്തിലേക്ക് ശ്രുതി എന്ന വസന്തം കടന്നുവരുന്നു. പണമോ പ്രണയമോ അല്ലാത്ത, കേവലം ഒരു കൂട്ടിരിക്കലിൻ്റെയും കരുതലിന്റെയും ആ അപൂർവമായ ആത്മബന്ധത്തിൻ്റെ കഥയാണിത്. സ്നേഹത്തിന്റെയും കേൾക്കലിന്റെയും ഈ മനോഹരമായ ലോകത്തേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.Write Your Review about അവിചാരിതം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 16 times