Image of the Book അഷിതയുടെ കത്തുകള്‍
  • Thumbnail image of the Book അഷിതയുടെ കത്തുകള്‍
  • back image of the book അഷിതയുടെ കത്തുകള്‍

അഷിതയുടെ കത്തുകള്‍

ISBN : 9788182677876
Language :Malayalam
Edition : Dec 2017
Page(s) : 172
Condition : New
2 out of 5 rating, based on 6 review(s)
Printed Book

Rs 175.00
Rs 164.00

Book Name in English : Ashithayute Kathukal

കഥാകാരിയായ അഷിത സ്വന്തം നേര്‍ക്കു പിടിച്ച കണ്ണാടിയാണ് ഈ കത്തുകള്‍. ഹൃദയത്തെ തൊട്ടു വിളിക്കുന്ന ഇവയില്‍ മഴയും വെയിലും ചൂടുമുണ്ട് ആരുടെയോ അദൃശ്യ സാന്നിധ്യമുണ്ട് നടന്നു പോയ കാലടിപ്പാടുകളുണ്ട് ഇവയില്‍ ഇല കൊഴിയുകയും തളിര്‍ക്കുകയും ചെയ്യുന്നു. കടലും ആകാശവും നക്ഷത്രങ്ങളുമുണ്ട്. ചൂടിനകത്ത് ഒളിച്ചിരിക്കുന്ന മഴയും കാറ്റുമുണ്ട്. അഷിതയുടെ പരിഭ്രമങ്ങളും ഒറ്റപ്പെടലും നോവും കണ്ണിരും വിടര്‍ന്ന ചിരിയുമെല്ലാം ഈ കണ്ണാടിയില്‍ പ്രതിബിംബിക്കുന്നത് കാണാം.
Write a review on this book!.
Write Your Review about അഷിതയുടെ കത്തുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3313 times

Customers who bought this book also purchased