Image of the Book Asarbyjanile Poocha
  • Thumbnail image of the Book Asarbyjanile Poocha
  • back image of the book Asarbyjanile Poocha

Asarbyjanile Poocha

Publisher :Kairali Books
ISBN : 9789359733869
Language :Malayalam
Edition : 2026
Page(s) : 128
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 260.00
Rs 247.00

Book Name in Malayalam : അസര്ബൈജാനിലെ പൂച്ച

അനുപമയുടെ കഥകൾ അനുപമമായ പുതുമയോടെ കലയുടെ മഹിമ അനുഭവപ്പെടുത്തിത്തരുന്നു. പുതുമയുള്ളത്, കഥകളുടെ ഉള്ളടക്കത്തിൽ മാത്രമല്ല; ഉള്ളൊതുക്കുന്ന വാക്കുകളുടെ പ്രയോഗത്തിലുള്ള പലമകളുടെയും,പൊലിമകളുടെയും നിറങ്ങളിലും തിറങ്ങളിലും കൂടിയാണ്. കേട്ടുകഴിഞ്ഞ കഥകളുടെ മാറ്റൊലികളായി തോന്നിക്കുന്ന രചനകൾ പെരുകിവരുന്ന കാലത്ത്,”വേറിട്ടൊരൊച്ച” ഉച്ചത്തിൽ കേൾപ്പിക്കുന്നവ വലിയ നേട്ടങ്ങൾ തന്നെ.
-എം.ലീലാവതി

‘അസർബൈജാനിലെ പൂച്ച’ എന്ന ശീർഷകം എത്രകണ്ട് കൗതുകവും ഉദ്യോഗവും ജനിപ്പിക്കുന്നുവോ അത്രതന്നെ അപ്രവചനീയമാണ് ഡോ. അനുപമ ബാലകൃഷ്ണന്റെ ഈ സമാഹാരത്തിലെ ഓരോ കഥയും. അവയെല്ലാം സ്വയം നിർവചിക്കുന്ന ആഖ്യാന വ്യാകരണം മാത്രം പിന്തുടരുന്നു. മലയാള ചെറുകഥ കഴിഞ്ഞ ദശകങ്ങളിലൂടെ സമാർജിച്ച സ്വന്തന്ത്ര്യബോധത്തിന്റെയും അതിലംഘനങ്ങളുടെയും പാരമ്പര്യം അതിന്റെ പൂർണ്ണതയിൽ പ്രകാശിപ്പിക്കുന്നു ഈ കഥകൾ.
-കെ. ജയകുമാർ
Write Your Review about Asarbyjanile Poocha
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times

Customers who bought this book also purchased
Cover Image of Book Nandhahasam
Rs 60.00
Cover Image of Book Aadujeevitham
Rs 300.00  Rs 285.00
Cover Image of Book Kavyaloka Smaranakal
Rs 215.00  Rs 202.00
Cover Image of Book Bedhan Bedhanile Greeshmakalath
Rs 285.00  Rs 265.00