Book Name in English : Asailam
1974-ലെ ഒരു മഴമൂടിയ വെള്ളിയാഴ്ച അർദ്ധരാത്രിയിൽ, മർക്കാട താഴ്വരയിലെ കുന്നിൻ മുകളിലൊരു പഴയ വിക്ടോ റിയൻ അസൈലത്തിൽ എത്തുന്ന ഒരു അപരിചിതൻ എല്ലാം മാറ്റിമറിക്കുന്നു. മനോരോഗാശുപത്രിയായി ആരംഭിച്ച് സഭയുടെ ഉച്ചാടനകേന്ദ്രമായി മാറിയ ആ ഒറ്റപ്പെട്ട കെട്ടിടത്തിനുള്ളിൽ, വാർഡനും, ഉച്ചാടകനായ ഫാദർ ഡേവിസും, ട്രെയിനിയായ ജോസഫും വിശ്വാസത്തിൻ്റെയും സംശയത്തിന്റെയും അതിരു കളിൽ നിൽക്കുന്ന ഒരു ഭീകരരാത്രി നേരിടുന്നു. മനുഷ്യനും പിശാചും തമ്മിലുള്ള പോരാട്ടം, ഒരു തെറ്റായ തീരുമാനത്തിന്റെ വില, നിരപരാധിയായ ഒരു ജീവൻ്റെ ബലി ഇരുട്ട് വെളിച്ചത്തെ ചോദ്യം ചെയ്യുന്ന ആ രാത്രിയിൽ, അസൈലം ഭീതിയും ആത്മീയ സംഘർഷവും മനുഷ്യൻ്റെ ദൗർബല്യങ്ങളും ചേർന്നൊരു ത്രസി പ്പിക്കുന്ന അനുഭവമായി മാറുന്നു.Write Your Review about അസൈലം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 20 times