Book Name in English : A Oru nimisham
അര്‍ധരാത്രി കഴിഞ്ഞിരുന്നു, തണുപ്പുള്ള രാത്രിയുടെ ഇരുണ്ട പുതപ്പു പുതച്ച് നാടാകെ ഉറക്കമായിരുന്നു. അഞ്ചേക്കര്‍ വളപ്പിനു നടുവിലെ ഏലിയാസിന്റെ ബംഗ്ലാവില്‍ സോഫിയ തനിച്ചായിരുന്നു. അവളെ തേടിയെത്തുന്ന ദുരന്തങ്ങള്‍ ... ഉദ്വേഗജനകമായ സംഭവപരമ്പരകള്‍ നിറഞ്ഞ ആദ്യന്തം ഹൃദ്യമായ നോവല്‍ .Write Your Review about ആ ഒരു നിമിഷം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3126 times