Image of the Book ആടുകളുടെ വാതിൽ
  • Thumbnail image of the Book ആടുകളുടെ വാതിൽ
  • back image of the book ആടുകളുടെ വാതിൽ

ആടുകളുടെ വാതിൽ

Publisher :DC Books
ISBN : 9789362548771
Language :Malayalam
Edition : 2024
Page(s) : 139
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Aadukalude Vathil

ആടുകൾ വരിവരിയായി നീങ്ങുന്നതും തീയിലും വെള്ളത്തിലും സ്‌നാനപ്പെടുന്നതും കാറ്റിൻ്റെ ദ്വാരത്തിലൂടെ എനിക്കു കാണാം. കണ്ണുകൾ ഞാൻ പാതാളത്തിനു കൊടുത്തിരിക്കുന്നു. ശബ്ദത്തെ ഇരുട്ടിനും...
ധ്യാനത്തിന്റെയും മൗനത്തിൻ്റെയും പരകോടിയിലേക്ക് വാക്കുകളെ സംക്ഷേപിക്കുന്ന മാന്ത്രികചാരുത ഈ കവിതകളിൽ നിറയുന്നു.
മരത്തക്കാളിയുടെ മണം. യതി, ആടുകളുടെ വാതിൽ വീണ്ടെടുപ്പ് നാളങ്ങൾ, കപ്പൽച്ചേതം. ബുദ്ധൻ. പുലിയും പെണ്ണും അറ്റമില്ലാത്ത തീവണ്ടി. ഭൂമിയും പ്രവാചകനും തുടങ്ങിയ 72 കവിതകൾ.
Write Your Review about ആടുകളുടെ വാതിൽ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 300 times

Customers who bought this book also purchased