Book Name in English : Athmanirbharnaare
അസാധാരണമായ ജീവിതമുഹൂർത്തങ്ങൾക്ക് ആഖ്യാനസവിശേഷതകൊണ്ട് ചാരുതയേകുന്ന കഥകളാണ് എം.രാജേന്ദ്രപ്രസാദിന്റേത്. വൈകാരികാംശം ഏറെയുള്ള ഈ കഥകൾ, സമകാലിക ജീവിതാവസ്ഥയോട് കലഹിക്കുന്നവയും, നന്മയുടെ വാതിലുകൾ തുറന്നുകാട്ടുന്നവയുമാണ്. സ്ത്രീമനസ്സിന്റെ വിലോലകാന്തിയും നിഗൂഢതകളും ചേർന്ന കഥാപാത്രസൃഷ്ടി, കഥകളെ ഏറെ ആസ്വാദ്യമാക്കുന്നു. ഭാവനയിൽ വിടർന്നവയാണെങ്കിലും, ഈ കഥകൾ ജീവിതത്തിലാണ് പൂത്തുനില്ക്കുന്നത്.Write Your Review about ആത്മനിർഭർനാരി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times