Book Name in English : Detective Velan Poulose
തിരുവിതാംകൂർ പൊലീസിന്റെ പുരാരേഖകളിൽനിന്നു കണ്ടെടുത്ത കേസ് ഡയറി, അത്യസാധാരണനായ ഈ കോമൺമാൻ ഡിറ്റക്ടിവ് ഇത്രനാൾ മറവിയിലാണ്ടു കിടന്നത് അദ്ഭുതപ്പെടുത്തുന്നു. വേലൻ പൗലോസിന്റെ അഞ്ചു കഥകളാണ് ഈ പുസ്തകത്തിൽ:കുളത്തിലെ മൃതദേഹം. സിലോണിൽനിന്നെത്തിയവർ, വജ്രവ്യാപാരിയുടെ കൊലപാതകം, കാഞ്ഞൂർ യക്ഷി, കുഷ്ഠരോഗിദ്വീപിലെ രഹസ്യം– തിരുവിതാംകൂറിന്റെ ഷെർലക് ഹോംസ് എന്ന വിശേഷണത്തിനു വേലനെ അർഹനാക്കുന്നവ .Write Your Review about ഡിറ്റക്ടിവ് വേലൻ പൗലോസ് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1862 times