Book Name in English : Aarum Parayatha Kadhakal
ഇതുവരെ കേട്ട കഥകളൊന്നും കഥകളേയില്ല.
ഇതുവരെ അറിഞ്ഞ സംഭവങ്ങളൊന്നും സംഭവങ്ങളുമല്ല. കാഴ്ചയ്ക്കും കേൾവിക്കും അനുഭവങ്ങൾക്കും അപ്പുറം കാണാത്ത ഒരു ലോകമുണ്ട്. ഈ പുസ്‌തകം വായിച്ചു കഴിയുമ്പോൾ വായനക്കാർ എത്തിനിൽക്കുന്നത് വിസ്മയം ജനിപ്പിക്കുന്ന ആ ലോകത്തിലായിരിക്കും. കഥകളേയും അതിലംഘിക്കുന്നവയാണ് യാഥാർത്ഥ്യ ങ്ങളെന്ന തിരിച്ചറിവിലായിരിക്കും.Write Your Review about ആരും പറയാത്ത കഥകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 20 times