Book Name in English : Aalam
ജീവിതത്തിന്റെ കനൽവഴികളിലും തിരക്കുപിടിച്ച ഓട്ടപ്പാച്ചിലുകളിലും പെട്ട് മനസ്സ് വീർപ്പുമുട്ടി വെന്തുരുകുന്ന മനുഷ്യരില്ലേ... ആ മനുഷ്യരോടാണ്. ഇതിൽ നിന്നെല്ലാം ഒന്ന് മാറി നടക്കാൻ, ഒന്ന് നനയാൻ ആഗ്രഹമില്ലേ? എല്ലാ ഭാരങ്ങളും ഇറക്കിവെച്ച് മനസ്സിനെ ഒന്ന് തണുപ്പിക്കാൻ, ഒരു കുളിർമഴയിൽ ആ സങ്കടങ്ങളെല്ലാം ഒഴുക്കിക്കളയാൻ...
ഓരോ മനുഷ്യനും ഓരോ ’ആലം’ ആണ്... ഒരു വലിയ പ്രപഞ്ചം! ആ ലോകത്തിൻ്റെ നിലനിൽപ്പ് തന്നെ സ്നേഹവും മനുഷ്യബന്ധങ്ങളുമാണ്. കനലെരിയുന്ന ആ ജീവിതങ്ങളിലേക്ക് പെയ്യുന്ന മനുഷ്യത്വത്തിൻ്റെ സുന്ദരമായ കുളിർമഴയാണ് ഈ നോവൽ.Write Your Review about ആലം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times