Image of Book ഞങ്ങൾ മൂവരും ഒരു മരത്തലപിൽ
  • Thumbnail image of Book ഞങ്ങൾ മൂവരും ഒരു മരത്തലപിൽ
  • back image of ഞങ്ങൾ മൂവരും ഒരു മരത്തലപിൽ

ഞങ്ങൾ മൂവരും ഒരു മരത്തലപിൽ

Publisher :Logos Books
ISBN : 9780000119056
Language :Malayalam
Edition : 2026
Page(s) : 175
Condition : New
no ratings yet, be the first one to rate this !

Book Name in English : Njangal moovarum oru marathalappil

അർജുൻ്റെ കഥകൾ പലതരം ഏകാന്തതകളെ അഭിമുഖീകരിക്കുന്നു. അത് പ്രാദേശികമാവാം കേരളീയമാവാം സാർവ്വദേശീയമാവാം. എവിടെയായാലും ഒറ്റയായ മനുഷ്യന്റെ വിങ്ങലുകൾ ഒളിഞ്ഞും തെളിഞ്ഞും കഥകളിൽ കടന്നുവരുന്നുണ്ട്. മനസ്സിന്റെ വാക്കുകളാൽ കാലത്തെ യും മനുഷ്യരെയും സമീപിക്കുന്ന ആഖ്യാനം പുതു എഴുത്ത് അത്ര കണ്ട് പിന്തുടരാതിരിക്കുമ്പോൾ ആ വഴിയാണ് തന്റേതെന്ന് തികഞ്ഞ സൗമ്യതയോടെ അർജുൻ തന്റെ കഥകളിലൂടെ വ്യക്തമാക്കുന്നു.

പി വി ഷാജികുമാർ
Write a review on this book!.
Write Your Review about ഞങ്ങൾ മൂവരും ഒരു മരത്തലപിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times