Book Name in English : Malayala Vyakarana Patanasahayiyum Upanyasangalum
മലയാള വ്യാകരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ഏറെയാണ്. വ്യാകരണനിയമങ്ങള്‍ ശരിയായി അറിഞ്ഞിരിക്കേണ്ടത് ആവശ്യവുമാണ്. തെറ്റ് കൂടാതെ മലയാളം എഴുതണമെങ്കില്‍ നല്ല വായനയും വ്യാകരണത്തെക്കുറിച്ചു ബോധ്യവും ഉണ്ടïാവണം. പെട്ടെന്ന് മനസിലാകുന്ന തരത്തില്‍ ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്.reviewed by Anonymous
Date Added: Monday 18 Jul 2022
Good
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Monday 18 Jul 2022
Good
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Thursday 21 Oct 2021
വാക്കുകളില്ല പറയാന്‍
Rating:
[5 of 5 Stars!]
reviewed by Vinod Kumar K K
Date Added: Sunday 21 Feb 2016
ഇത് ഒരു മനോഹരമായ പുസ്തകമാണ്. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാത്ത മലയാളികള്ക്ക് വളരെ ഉപകാരപ്രദമായ പുസ്തകം..
ഇത് വായിക്കാന്‍ വേണ്ടി എന്നും കുറഞ്ഞത് ഒരു മണിക്കൂര്‍ ചിലവിട്ടാല്‍ ആര്ക്കും വളരെ നിഷ്പ്രയാസമായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയും.
മഹാനായ ശ്രീ രവീന്ദ്രന്‍ സാറിനു നന്ദി..
Rating:
[5 of 5 Stars!]
Write Your Review about മലയാള വ്യാകരണ പഠന സഹായിയും ഉപന്യാസങ്ങളും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1761 times